തിരുവനന്തപുരം കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു
മേൽപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.
Unique News Stories
മേൽപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.
ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പ്രദേശം. 453 തരം ജീവജാലങ്ങളുണ്ടിവിടെ.
ഇന്ത്യയിൽ ഇതാദ്യമാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഈ ചികിത്സ നടത്തുന്നത്.
മിക്ക നടീനടൻമാരും സ്വന്തം പേരിലും സ്വത്വത്തിലും അടയാളപ്പെടുന്നത് ശ്രദ്ധേയമാണ്.
ഗ്രാമവണ്ടി പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിച്ചു.
ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
കേരള-തമിഴ്നാട് അതിർത്തി കഴിഞ്ഞ് കഴിത്തുറക്കടുത്ത് തേങ്ങാ പട്ടണത്താണ് അംശിയുടെ വീട്.
ഉത്പ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി സ്‌കോഡ കുഷാക് കാർ നൽകും.
കർഷകർ എന്ന സമൂഹം തന്നെയാണ് നമ്മുടെ ഒരു ചാൺ വയറിനെ തൃപ്തിപ്പെടുത്തുന്നത്.
രാജീവ് ആലുങ്കലിൻ്റെ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സി.ഐ.എസ്.എഫ്, സിയാൽ എയർപോർട്ട് അഗ്നി രക്ഷാ സേന എന്നിവയുടെ പരേഡുകൾ നടന്നു.
പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ഉത്പാദന യൂണിറ്റ്.
മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അറുപതിലേറെ കയാക്കര്‍മാരാണ് പങ്കെടുക്കുന്നത്.
ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബെംഗളൂരു സർവ്വീസുകളുടെ എണ്ണം 100 ആയി.
നടന്‍ ഒടുവിലിനെ സംഗീത സംവിധായകനാക്കിയ അനുഭവമാണ് ‘പരശുറാം എക്സ്പ്രസ്സ് ‘ എന്ന കുറിപ്പില്‍.
.
പദ്ധതി വഴി 2023 മാർച്ചിനകം 200 MW വൈദ്യുതിയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
ഗ്രീൻ ടെക്നോളജി സെന്ററിൽ പല സേവനങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയിലാണ് മത്സരം.
ചെറുതുരുത്തി കഥകളി സ്കൂള്‍ മഹാകവി പി.യുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.