ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
സ്വന്തമായി വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
Unique News Stories
സ്വന്തമായി വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും 4500 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു.
.
നവംബർ 19 മുതൽ ഡിസംബർ മൂന്നു വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.
.
ഓണാഘോഷം പിന്നീട് ഓണപ്പതിപ്പുകളുടെ വരവിനായുള്ള കാത്തിരിപ്പുകളായി മാറി.
18 വർഷങ്ങള്‍ക്ക് ശേഷമാണ് തരംഗിണിയുടെ ബാനറില്‍ യേശുദാസ് ഓണപ്പാട്ട് പാടുന്നത്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉല്‍ഘാടനം ചെയ്തു.
കോയമ്പത്തൂർ, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ് എത്തുന്നത്.
പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
കോവിഡ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ശക്തമായ തിരിച്ചു വരവ്.
അഞ്ച് അനലിറ്റിക്കൽ ട്രെയിനികളെ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
3000 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായതായി മന്ത്രി പി.രാജീവ് അറിയിച്ചു.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും.
സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.
ആദ്യമായാണ് ഈ സേവനം 24 മണിക്കൂറും കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നത്.
98 ലക്ഷം രൂപ ചെലവിലാണ് ഐ.സി.യു. ഒരുക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉദ്ഘാടനം കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു.
അപേക്ഷ തൊട്ടടുത്തുളള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം.
ഡൽഹി- ഹരിയാന അതിർത്തിയായ ഫരീദാബാദിലെ സെക്ടർ 88 ലാണ് 2600 കിടക്കകളുള്ള ആസ്പത്രി.