തദ്ദേശ സ്ഥാപനങ്ങളിൽ 51 അഗ്രി.എൻജിനീയർമാരെ നിയമിക്കുന്നു
നീരുറവ് പദ്ധതിയില്‍ പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.
Unique News Stories
നീരുറവ് പദ്ധതിയില്‍ പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.
സമയപട്ടിക നടപ്പാകുമ്പോള്‍ കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവ്വീസുകൾ നടത്തും.
തൃശ്ശൂർ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മോക്ക്ഡ്രില്‍ സഘടിപ്പിച്ചത്.
നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ്സ് സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
21 മേഖലകളാക്കി പ്രത്യേക ഊന്നലോടെയാണ് വ്യവസായ നയം രൂപപ്പെടുത്തിയതെന്ന് മന്ത്രി പി.രാജീവ്
ചെങ്ങന്നൂരുകാരുടെ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് 20 വർഷം മുമ്പാണ് പൊളിച്ച് മാറ്റിയത്.
കാർഷിക മേഖലയിലെ വൈദ്യുതിവത്കരണം ഉത്പാദനം കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി
മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.
.
അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടകോത്സവത്തിലേക്കാണ് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചത്.
75 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതോടെ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
ജില്ലാ ആസൂത്രണ സമിതിയുടെ നിരീക്ഷണ സംവിധാനമായിട്ടാണ് കമ്മിറ്റികൾ നിലവിൽവരിക.
തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.
ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിൻ്റെതാണ് അവാർഡ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
100 ഏക്കര്‍ സ്ഥലത്താണ് നൂറോളം കര്‍ഷകര്‍ ഇത്തവണ പൊക്കാളി കൃഷി ചെയ്തിരിക്കുന്നത്.
5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കും.
17 സംസ്ഥാനങ്ങളിലെ 29 ഭക്ഷണ സ്റ്റാളിലായി 250 വനിതകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിതരണം ചെയ്തത് 83 കോടി രൂപയാണ്.
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ വെന്‍ഷ്വറിന്റെ ഓഫീസ് വ്യവസായ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചു.