എനിക്ക് അച്ഛൻ്റെ എല്ലാ അനുഗ്രഹവും കിട്ടിയിട്ടുണ്ട്
അവസാന കാലത്ത് അച്ഛൻ എഴുതിയ ചില കത്തുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
Literature
അവസാന കാലത്ത് അച്ഛൻ എഴുതിയ ചില കത്തുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം12 ഓണപ്പതിപ്പുകളിൽ തിളങ്ങിയ കഥാകൃത്താണ് സതീഷ് ബാബു പയ്യന്നൂർ.
അന്നൊക്കെ ഞങ്ങൾ കാടും മേടും കടന്ന് സഹ്യപർവതസാനുവിൽ ചെന്നാണ് പൂക്കൾ ശേഖരിക്കുക.
കോട്ടയ്ക്കലില്‍ ചികിത്സയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരെ കാണാന്‍ രാഹുല്‍ എത്തി.
ഓർമ്മക്കുറിപ്പുകൾ, പരിചയപ്പെട്ട പ്രതിഭകൾ…. ഓരോ ലേഖനവും ഓരോ എഴുത്തനുഭവമായിരുന്നു.
ശ്രീഗുരുവായുരപ്പൻ ഓഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ വിതരണം നിർവഹിക്കുകയായിരുന്നു ഗവർണർ.
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഫെബ്രുവരി 24 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു പുരസ്ക്കാരം സമ്മാനിക്കും.
പുരസ്‌ക്കാരത്തിന് കൃതികൾ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 20 വരെ നീട്ടി.
‘പരിചയം’ പുസ്തകം തിരുവനന്തപുരത്ത് കൃഷിമന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.
20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
എൺപതുകളിലെ തിരുവനന്തപുരം അനുഭവങ്ങളും കാഴ്ചകളുമാണ് പുസ്തകം.
മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.
ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
മുൻ കേന്ദ്ര മന്ത്രി കെ.പി.ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമാണ് ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി.’
പുസ്തക പ്രകാശനം തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
കാമ്പസ് നുറുങ്ങുകളുമായി ഇറങ്ങിയ ആ പത്രം കോളേജിൽ ഹിറ്റായിരുന്നു.