പൂന്താനം ജീവിതത്തിൻ്റെ ദാർശനിക സാരം വ്യക്തമാക്കി തന്നു-മന്ത്രി
ഗുരുവായൂർ പൂന്താന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആർ. ബിന്ദു
ഗുരുവായൂർ പൂന്താന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആർ. ബിന്ദു
ഗുരുവായൂർ പത്മനാഭൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിലായിരുന്നു അനുസ്മരണ ചടങ്ങ്.
ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ റവന്യുമന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു.
എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളെയാണ് ലേലം ചെയ്തത്.
കോഴിക്കോട് സമ്മാനിച്ച പ്രണയാർദ്രമായ ഓർമ്മകൾ… സംഗീത സാന്ദ്രമായ സായാഹ്നങ്ങൾ…
ഹരിതകർമ്മ സേനകൾക്കുള്ള പുരസ്ക്കാരങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു.
പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ് എന്നിവർക്കൊപ്പമാണ് മുൻ രാഷ്ട്രപതി എത്തിയത്
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാമനെ പൊന്നാടയണിച്ച് ആദരിച്ചു.
വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ഇരുവരുടെയും ഗുരുവായൂർ ക്ഷേത്ര സന്ദർശനം.
പരുമല മാന്നാറില്‍ നാലു മാസമെടുത്ത് നാൽപതോളം തൊഴിലാളികളാണ് ഇത് നിർമ്മിച്ചത്
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംരംഭക മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആര്.ടി.സി പ്രധാന ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും.
കോവിഡിനെത്തുടർന്ന് 2020, 21 വർഷങ്ങളിൽ വിളക്ക് ലേലം നടന്നിരുന്നില്ല.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഏ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.
അർജുൻ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയുമായാണ് കളക്ടർ വി.ആർ. കൃഷ്ണതേജ വീട്ടിൽ എത്തിയത്.
1973-75 കാലങ്ങളിൽ പഠിച്ച ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിജിലേക്ക് വീണ്ടും ഒരു യാത്ര.
ജനുവരി 15 വരെ നടക്കുന്ന പൂപ്പൊലിയില്‍ ഇരുന്നൂറിൽപ്പരം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
‘റിയാബ്’ കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
പായ് വഞ്ചികൾ നിരന്ന ജലസാഹസിക കായിക ഇനം കാണികള്‍ക്ക് ആവേശം പകർന്നു.
പുണ്യ പ്രസിദ്ധമായ കളഭാട്ടം കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് .