മലയോരത്തിന് ആവേശമായി പട്ടം പറത്തൽ
മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായാണ് പൂവാറംതോട് പട്ടം പറത്തൽ നടന്നത്.
Art
മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായാണ് പൂവാറംതോട് പട്ടം പറത്തൽ നടന്നത്.
കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ ബാൻഡ് സംഘമാണ് മേളമൊരുക്കാൻ തയ്യാറായിരിക്കുന്നത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്.
ജില്ല കളക്ടര്‍ ഹരിത വി. കുമാറാണ് വള്ളം തുഴയുന്ന കുട്ടിയാനയുടെ പേര് പ്രഖ്യാപിച്ചത്.
ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ ഗാന്ധിക്കു വേണ്ടിയാണ് കഥകളി അരങ്ങേറിയത്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് കൾച്ചറൽ ഫോറം ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്.
കൃഷ്ണനാട്ടം പഠനത്തിൽ കളരി ചിട്ടയിലുള്ള ചൊല്ലിയാട്ടം ഏറെ പ്രാധാന്യമുള്ളതാണ്.
ഗുരു ചേമഞ്ചേരി സ്ഥാപിച്ച കോഴിക്കോട് ചേലിയ കഥകളി വിദ്യാലയത്തിലാണ് കോഴ്സ്
പ്രദർശന സ്റ്റാളിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് മൺചിത്രരചന ഒരുക്കിയത്.
ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട സമിതിയാണ് ഈ അനുഷ്ഠാന കല അവതരിപ്പിച്ചത്.
കലകളിൽ പ്രത്യേക പരിശീലനത്തിന് നാലു വയസിനു മേൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി ക്യാമ്പസിലാണ് കലോത്സവം
സിസ്റ്റം എൻജിനീയറായിരുന്ന ജംഷാദ് ജോലി ഉപേക്ഷിച്ചാണ് മുളയുല്പന്ന മേഖലയിലെത്തിയത്.
.
അമ്പതോളം ദേവ രഥങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട് എൺപത്തിരണ്ടുകാരനായ ലക്ഷ്മി നാരായാണാചാർ.
ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
99000 രൂപയുടെ അടക്കയാണ് ഇത്തവണ കണ്ണൂർ രാമന്തളി താവൂരിയാട്ട് ക്ഷേത്രത്തിൽ ഉപയോഗിച്ചത്
10ന് രാത്രി 7.30ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഉത്തര കർണ്ണാടകത്തിലെ നാട്യോത്സവത്തിലാണ് പയ്യന്നൂർ ഫോക് ലാൻ്റ് കഥകളി അവതരിപ്പിച്ചത്.