പടവ് 2023: സംസ്ഥാന ക്ഷീര സംഗമം 10 ന് തുടങ്ങും
ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
Agriculture
ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല
മുപ്പത് വർഷം തരിശു ഭൂമിയായിരുന്നു എടയാറ്റുചാലിലെ 300 ഏക്കർ പാടശേഖരം.
എറണാകുളം ചെങ്കര ചേറായി പാടശേഖരത്ത് മുണ്ടകൻ നെൽക്കൃഷി വൻ വിജയം.
മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്‍ അനില്‍ എന്നിരാണ് കര്‍ഷകരുമായി സംവദിച്ചത്.
വരും വർഷങ്ങളിൽ 500 ഏക്കറിൽ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കൃഷി മുറ്റം പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ആലപ്പുഴ കഞ്ഞിക്കുഴിയിൽ തുടക്കമായി.
അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
സംഭരിച്ച നെല്ലിന്റെ വിലയായി 9023 കർഷകർക്ക് 89.131 കോടി രൂപ വിതരണം ചെയ്തു.
മാർക്കറ്റിനെ അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ്.
കോളി ഫ്ലവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, തുടങ്ങിയവയാണ് വിളവെടുത്തത്.
.
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്.
വേങ്ങേരി അഗ്രിഫെസ്റ്റ് കാർഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്.
പ്രതിവർഷം ശരാശരി 15 ടൺ ജൈവ പച്ചക്കറിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
നാട്ടിൽ മുളകുപൊടി ഉൽപാദിപ്പിക്കാൻ നാല് ഹെക്ടർ സ്ഥലത്താണ് വറ്റൽമുളക് കൃഷി നടത്തുന്നത്.
പഞ്ചായത്തിലെ കർഷകർക്കാവശ്യമായ ജൈവവളം ഉൽപ്പാദിപ്പിക്കുകയാണ് ഇവർ.
‘കുട്ട്യോളുടെ ചട്ടീല്‍ കൃഷി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞത്.
തൃശ്ശൂർ മതിലകം പഞ്ചായത്തിൽ വിളവെടുപ്പിന് ഒരുങ്ങുന്നത് ആറ് ഏക്കർ ഔഷധസസ്യ കൃഷി.