നെല്ലിലെ വെൺകതിർ: കീട ആക്രമണം ചെറുക്കാം
തണ്ടുതുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലമാണ് നെല്ലിലെ വെൺകതിർ ഉണ്ടാവുന്നത്.
Agriculture
തണ്ടുതുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലമാണ് നെല്ലിലെ വെൺകതിർ ഉണ്ടാവുന്നത്.
കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും പാടത്തേക്ക് ഇറങ്ങിയത്.
മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ ചെമ്പിലോട് 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും.
നീരുറവ് പദ്ധതിയില്‍ പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.
100 ഏക്കര്‍ സ്ഥലത്താണ് നൂറോളം കര്‍ഷകര്‍ ഇത്തവണ പൊക്കാളി കൃഷി ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിതരണം ചെയ്തത് 83 കോടി രൂപയാണ്.
കണ്ണൂർ മലപ്പട്ടം പൂക്കണ്ടം പാടശേഖരത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് വിത്ത് വിതച്ചത്.
പഠനത്തിൻ്റെ ഭാഗമായി 97 പേരടങ്ങുന്ന സംഘമാണ് പൊക്കാളി കൃഷിയിൽ പങ്കുചേരാന്‍ വന്നത്.
കടമക്കുടി -വരാപ്പുഴ പൊക്കാളി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ് എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്ക കൃഷിയുണ്ട്
വളപ്രയോഗം, കീടനിയന്ത്രണം എന്നിവയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഞല്ലാനി ഇനം ഏലത്തിൻ്റെ ഒരു ചെടിയിൽ നിന്ന് ശരാശരി 10 മുതൽ 15 കിലോ വരെ ഏലം ലഭിക്കും.
40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാം.
എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലാണ് നെല്‍ക്കൃഷി തുടങ്ങിയത്.
പാടശേഖരങ്ങളില്‍ മഴക്കാലത്ത് വെള്ളം ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു.
മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.
280 ഗ്രോബാഗുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയിൽ നിന്ന് 110 കിലോ പൂക്കൾ ലഭിച്ചു.
പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
കർഷകർ എന്ന സമൂഹം തന്നെയാണ് നമ്മുടെ ഒരു ചാൺ വയറിനെ തൃപ്തിപ്പെടുത്തുന്നത്.
15 ഇനം നാടൻ വാഴയ്‌ക്കൊപ്പം ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയും ഈ ശേഖരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.