കൊച്ചി മെട്രോയ്ക്കു വേണ്ടി 1016.24 കോടി രൂപ വായ്പയെടുക്കുന്നു
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനാണ് വായ്പ.
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനാണ് വായ്പ.
കൊച്ചി–ലക്ഷദ്വീപ് റൂട്ടിൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തും.
അസാപ് കേരളയുടെ ലക്കിടി കേന്ദ്രത്തിൽ നടത്തുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.
ദീർഘകാല ഗതാഗത ആസൂത്രണത്തിന് കൊച്ചി മെട്രോ-ഐ.ഐ.എസ്.സി സഹകരണം വഴിയൊരുക്കും.
കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിയിലെ 20 ഏക്കറിലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
അപേക്ഷകൾ ഫെബ്രുവരി 16 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്ക്കാരദാന ചടങ്ങ്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്.
ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രം ഒപ്പുവച്ചു.
ദേവസ്വം ചെയർമാൻ വി.കെ.വിജയൻ കലവറയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ്12നും അന്തിമ അലോട്ട്മെന്റ്13നും പ്രസിദ്ധീകരിക്കും.
സിയാൽ കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി മികച്ച മൾട്ടി മോഡൽ ലോജിസ്റ്റിക്സ് കേന്ദ്രമായി വളർന്നുവരികയാണെന്ന് വിദഗ്ധർ.
എഴുത്തുപരീക്ഷയും അഭിമുഖവും ഫെബ്രുവരി 23ന് രാവിലെ 10ന് നടക്കും.
സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രദർശന സ്റ്റാളിൽ പ്രവർത്തിക്കുന്നുണ്ട്.
ബിസിനസ് സമ്മിറ്റില് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ആമുഖ പ്രഭാഷണം നടത്തി.
തിരുവനന്തപുരത്ത് അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.