കേരളത്തിൽ വൈദ്യുതി ഉത്പാദനത്തില്‍ 105 മെഗാവാട്ടിന്റെ വർധന
സംസ്ഥാനമൊട്ടാകെ ഉത്പാദിപ്പിക്കുന്ന സൗര വൈദ്യുതിയുടെ അളവ് 60.587 മെഗാവാട്ടിലെത്തി.
സംസ്ഥാനമൊട്ടാകെ ഉത്പാദിപ്പിക്കുന്ന സൗര വൈദ്യുതിയുടെ അളവ് 60.587 മെഗാവാട്ടിലെത്തി.
ജില്ലകളികളില്‍ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ പാനല്‍ ക്രമീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണുള്ളത്.
പ്രതിവർഷം1500 ലധികം വിദ്യാർത്ഥികളാണ് യുക്രൈനിൽ മെഡിക്കൽ പഠനത്തിന് എത്തിയിരുന്നത്.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ പ്രത്യേക കിയോസ്‌ക് ശ്രീചിത്രയില്‍ സ്ഥാപിക്കും.
പ്രതിവർഷം 82 ദശലക്ഷം യൂണിറ്റാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി.
ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം സരിത തിയേറ്ററിലാണ് ഉദ്ഘാടന ചടങ്ങ്.
ലബോറട്ടറി റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
തെളിനീരൊഴുകിയിരുന്ന തോട് ഇപ്പോൾ മാലിന്യങ്ങളും മലിനജലവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മഴക്കാലത്ത് വെള്ളം സംഭരിച്ച് ഭൂമിയിലേക്ക് ഇറക്കുന്ന പ്രക്രിയയാണ് കുന്നുകൾ ചെയ്യുന്നത്.
പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പബ്‌ളിക് റിലേഷന്‍സ് ആൻ്റ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം ഫലമാണ് പ്രഖ്യാപിച്ചത്.
.
മാതൃഭുമി ആഴ്ചപ്പതിപ്പിൽ എം.ടി.വാസുദേവൻ നായര്‍ക്കൊപ്പം എ.സഹദേവൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ 6.1 കോടി രൂപ അനുവദിച്ചു- ആരോഗ്യ മന്ത്രി.
കാലിക്കറ്റ് റോട്ടറി ക്ലബ് കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
നാഷണൽ ഡിഫൻസ് കോളേജിൻ്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സര്‍വീസ് നടത്തുക.
6.9 കിലോമീറ്റർ നീളമുള്ള പുഴ ആറായിരത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
വിവിധ സ്കൂളുകളിലെ അറുപതോളം കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി.’
ഇന്ത്യയിൽ ആദ്യയാണ് കൃഷി ഫിലിമുകൾക്ക് മാത്രമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.