മണ്ണില്ലാതെ തീറ്റപ്പുല്ല് ; ഹൈട്രോപോണിക്ക് യന്ത്രത്തിന് പ്രിയമേറുന്നു.
ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
Unique News Stories
ഇപ്പോൾ ചെറിയ ഫാം നടത്തുന്ന കർഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
പത്തൊമ്പത് തരം വിത്തുകള് ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉണ്ടാക്കിയത്.
ചാക്കിനകത്തെ മാലിന്യം തിന്നാനെത്തിയ മീനിനെ പിടിക്കുമ്പോഴായിരിക്കണം കൊക്കിൽ കുരുക്ക് വീണത്.
കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇത് കൃഷി ചെയ്തുവരുന്നുണ്ട്. പുൽത്തൈലത്തിന് നല്ല വിലയുമുണ്ട്.
ലുവാക് കോഫി നുണഞ്ഞപ്പോൾ ലഭിച്ച അനുഭൂതി, അത് പറഞ്ഞറിയിക്കാൻ കഴിയില്ല. നമ്മെ ആകർഷിക്കുന്ന ഒരു പ്രത്യേക സ്വാദ് !
ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് നടൻ ദുൽക്കർ സൽമാന്റെ ചിത്രം കല്ലിൽ രൂപപ്പെടുത്തിയത്.
ഇതിന്റെ ഇല തിരിയുടെ രൂപത്തിലാക്കി നിലവിളക്കിലും മറ്റും ഇട്ട് എണ്ണയൊഴിച്ച് കത്തിക്കാം.
വഴിയോരങ്ങളിലെല്ലാം കണ്ടിരുന്ന ഇലമുളച്ചി നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഔഷധഗുണം കണ്ടെത്താൻ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്
അറുപതുകളിലെ പാഠപുസ്തകങ്ങൾ പിന്നീട് പരിഷ്ക്കരിച്ചപ്പോൾ ചിത്രങ്ങൾ വരച്ചത് രാജുവായിരുന്നു.
ഒരു ചെടിയിൽ നിന്ന് 15 മാലകൾ ഉണ്ടാക്കാം. വിപണിയിൽ 300 രൂപ വരെയാണ് ഈ മാലയുടെ വില.
പാകമായാൽ 30-45 സെന്റീമീറ്റർ വരെയാണ്ആനക്കൊമ്പൻ വെണ്ടയുടെ നീളം.10 വെണ്ടയുണ്ടെങ്കിൽ ഒരു കിലോയായി.
രണ്ടു മാസം കൊണ്ട് തൈകൾ ഒരാൾ പൊക്കത്തിൽ വളർന്ന് പൂവിടാൻ തുടങ്ങും. മൂന്ന് മാസമാണ് ചോളം കൃഷിക്ക് വേണ്ടത്.
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തെങ്ങിന് തോപ്പുകളിൽ വിളവൈവിധ്യവത്കരണം.
ഉത്തേരേന്ത്യയിൽ കൃഷി ചെയ്യുന്ന ചൂൽപുല്ല് നമ്മുടെ തൊടിയിലും യഥേഷ്ടം വളരും.
ചുവരിൽ പടർന്നു കയറിയ ചെടിയുടെ വേരു കൊണ്ട് ഡാവിഞ്ചി സുരേഷ് മനോഹര ചിത്രമൊരുക്കി.
മുന്നൂറ് കലാകാരന്മാരുള്ള അഖില കൈരളി തുള്ളൽ കലാസംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സുരേഷ് വർമ്മ
പെപ്പർമിന്റ് എന്നറിയപ്പെടുന്ന ഈ സസ്യത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ വേദനസംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്.
അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന അലങ്കാര ആമയെ കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി.
ചുവരിൽ ത്രിമാന ചിത്രങ്ങൾ തീർക്കുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് വണ്ടൂർ സ്വദേശിയായ അഭിലാഷ്.
പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. ഉണക്കിപൊടിച്ചാണ് ഇത് ഉപയോഗിക്കുന്നത്.