സിയാലിന്റെ ബിസിനസ്സ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
Unique News Stories
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്.
പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിക്കു ശേഷം ‘ടോറി ആന്റ് ലോകിത’ പ്രദർശിപ്പിച്ചു.
മന്ത്രി പി. എ. മുഹമ്മദ് റിയാസ് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്യും.
40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്.
ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയില്‍.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഐ.ഐ.എമ്മിലെ ആസ്വാദകർക്കു മുന്നിലാണ് ചൗരസ്യ സംഗീതം പൊഴിച്ചത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷനുള്ള രണ്ടു പേരുടെ ജോബ് ക്ലബ്ബുകള്‍ക്കാണ് വായ്പ.
പ്രതിവർഷം ശരാശരി 15 ടൺ ജൈവ പച്ചക്കറിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
നാല് കിലോമീറ്റര്‍ കൂട്ടയോട്ടം എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഡിസംബര്‍ എട്ട്, ഒന്‍പത് തീയ്യതികളില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മത്സരങ്ങള്‍
ആലപ്പുഴ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുണ്ടാക്കിയത്.
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലാണ് കോളേജ്.
കെ.എസ്.ആർ.ടി.സി യുടെ ഗ്രാമവണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ഭൂവിനിയോഗ ബോർഡ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഏഴ് ജില്ലകളിലെ കുട്ടികൾ പങ്കെടുത്തു.
എന്‍.സി.സി കേഡറ്റുകള്‍ക്ക് ഫ്ലൈയിംഗ് പരിശീലനമാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ ഒരുക്കിയിട്ടുള്ളത് .
പഞ്ചരത്ന കീർത്തനാലാപനത്തില്‍ എൺപതിലേറെ കലാകാരന്മാർ അണിനിരന്നു.