സർക്കാർ തൊഴിൽ കേന്ദ്രങ്ങൾ വേണം; ഇടനിലക്കാരുടെ ചൂഷണം തടയാം
സർക്കാർ സംവിധാനം വരുമ്പോൾ ഇതിൽ രജിസ്റ്റർ ചെയ്ത് തൊഴിലെടുക്കാനായി കൂടുതൽ ആളുകൾ മുന്നോട്ടു വരും.
Opinion
സർക്കാർ സംവിധാനം വരുമ്പോൾ ഇതിൽ രജിസ്റ്റർ ചെയ്ത് തൊഴിലെടുക്കാനായി കൂടുതൽ ആളുകൾ മുന്നോട്ടു വരും.
രോഗത്തിന് ചികിത്സിക്കാൻ മരുന്ന് ലഭ്യമായിട്ടും അത് പരീക്ഷിക്കാതെ കൊല്ലണമെന്ന തീരുമാനം എടുത്തത് എന്തിനാണ് ?
നാടിനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ് വിഭവഭൂപടം മാവൂർ പഞ്ചായത്തിൽ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്.
“ആയുർവേദം കൊണ്ട് ആര്യവൈദ്യശാലയും ആര്യവൈദ്യശാല മൂലം ആയുർവേദവും പരസ്പരം പുഷ്ടിപ്പെട്ടു.”
എൺപതുകളുടെ ആദ്യം തിരുവനന്തപുരം മോഡൽ ഹൈസ്കൂളിലായിരുന്നപ്പോഴാണ് ഒരു ഹീറോ പേന കിട്ടുന്നത്.
പ്രകൃതിയെ കീറി മുറിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന കവിതകളിലൂടെ നമ്മെ നൊമ്പരപ്പെടുത്തുന്നു.
ജീവന്‍ നിലനിർത്തുന്ന ശുദ്ധജലസ്രോതസ്സും, സാംസ്ക്കാരിക പൈതൃകം നിലനിർത്തുന്ന തെളിനീർ വാഹിനിയുമാണ് ഭാരതപ്പുഴ
മഹാകവി അക്കിത്തത്തിൻ്റെ സ്‌നേഹം ഏറെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കെ. വി. മോഹൻകുമാർ ഐ.എ.എസ് അനുസ്മരിച്ചു.
പുതിയ പുതിയ വാക്കുകൾ സ്വന്തം പദസമ്പത്തിന്റെ ഭാഗമാക്കുമ്പോഴേ ഭാഷ വളരു , സമ്പന്നമാകു
കടൽ പോലെ വിശാലമായ മനസ്സുള്ള ഒരാൾക്കു മാത്രം എഴുതാനാവുന്ന കുറിപ്പുകളുടെ പുസ്തകമാണ് ‘ഓർമ്മകളുടെ സ്നേഹതീരം’
അമ്മയ്ക്കൊപ്പമായിരുന്നു സ്‌കൂളിലേക്കുള്ള എന്റെ ആദ്യ യാത്ര. കരഞ്ഞോ എന്നെനിക്ക് ഓര്‍മ്മയില്ല.
വായനയുടെ ലോകത്തേക്ക് തന്നെ നയിച്ച ഗുരുവിനെ ഓർക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ
ആഗസത് മാസമാകുന്നതോടെ ഓണം വരുന്നു എന്നറിയിച്ചു
കൊണ്ട് തുമ്പയും മഞ്ഞക്കോളാംമ്പിയും വിരിഞ്ഞു നില്‍ക്കും.
പുതിയ ഒരു ജീവിതക്രമം മനുഷ്യകുലത്തിനുമേല്‍, മറ്റൊരു വൈറസായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു…
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും എൻജിനീയറുമായിരുന്ന ഡോ. ഡി. ബാബു പോൾ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു.