ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍
കെ.എസ്.ആര്.ടി.സി പ്രധാന ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും.
കെ.എസ്.ആര്.ടി.സി പ്രധാന ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും.
പദ്ധതി തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
എൺപതുകളിലെ തിരുവനന്തപുരം അനുഭവങ്ങളും കാഴ്ചകളുമാണ് പുസ്തകം.
കോവിഡിനെത്തുടർന്ന് 2020, 21 വർഷങ്ങളിൽ വിളക്ക് ലേലം നടന്നിരുന്നില്ല.
തിരുവനന്തപുരം മണികണ്ഠേശ്വരത്ത് ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
കാസർകോട് മഞ്ചേശ്വരം കാട്ടുകുക്കെയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
കൃഷി മുറ്റം പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ആലപ്പുഴ കഞ്ഞിക്കുഴിയിൽ തുടക്കമായി.
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
ലോകത്ത് ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഏ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.
അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജിയിലാണ് കോഴ്സ്.
ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അർജുൻ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയുമായാണ് കളക്ടർ വി.ആർ. കൃഷ്ണതേജ വീട്ടിൽ എത്തിയത്.
ഇ- കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.
30 മിനിറ്റ് എപ്പിസോഡായി രാവിലെ 6.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേക്ഷണം.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ 200 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്..
മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.
ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ടീമിനെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.