എം.പി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്ക്കാരം സമ്മാനിച്ചു
തൃശ്ശൂർ കോട്ടപ്പുറം റോഡിലെ വീട്ടിലെത്തി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയാണ് സമ്മാനിച്ചത്.
Unique News Stories
തൃശ്ശൂർ കോട്ടപ്പുറം റോഡിലെ വീട്ടിലെത്തി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയാണ് സമ്മാനിച്ചത്.
തിരുവനന്തപുരം ഐകോൺസില്‍ സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വ്വഹിച്ചു.
ലക്ഷദ്വീപ് ബംഗാരം ദ്വീപിൽ നടക്കുന്ന സയൻസ് മീറ്റിൽ പങ്കെടുക്കുന്നവർക്കാണ് സ്വീകരണം നൽകിയത്.
സയൻസ് /എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഗവേഷണ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.
13.70 കോടിയുടെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞിത്തറ മേളമാകുമ്പോഴേക്കും പുരപ്പറമ്പ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മകളും ക്ഷേത്രത്തിൽ തുലാഭാരവും നടത്തി.
പ്രദർശന സ്റ്റാളിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.
ഏപ്രിൽ 30ന് അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന റവന്യു മന്ത്രി കെ. രാജൻ വിലയിരുത്തി.
53 മുത്തുക്കുടകളാണ് തിരുവമ്പാടിയുടെതായി ആനച്ചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട് ബോട്ടുകളാണ് തുടക്കത്തിൽ ഓടുക.
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്മെന്റിൽ 43 വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച വിമാന മാർഗം രാവിലെ 10.10ന് തിരുവനന്തപുരത്തെത്തും.