കേരളത്തിൽ മങ്കിപോക്‌സ് പരിശോധന തുടങ്ങി
ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന തുടങ്ങിയത്.
Unique News Stories
ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന തുടങ്ങിയത്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കുള്ള പരീക്ഷാ പരിശീലനമാണ് നല്‍കുക.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഓഫീസില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലാതല ജലസംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപ്പെൻ്റും നല്‍കും.
ആഴ്ചയിൽ നാലു ദിവസം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിൻഡോ സർവ്വീസ് നടത്തും.
മടപ്പള്ളി യുനൈറ്റഡിനെ സവിശേഷമാക്കുന്നത് അതിന്റെ അയത്നലളിതമായ ആഖ്യാന രീതിയാണ്.
എം.എ.എം.ഒ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിൻ്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
റബ്ബർ ബോർഡ് ഗുണമേന്മാ സർട്ടിഫിക്കേഷൻ ജുലായ് 11 മുതൽ 30 ദിവസത്തേക്കാണ്.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്നതാണ് പദ്ധതി.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്
.
കേരള തീരത്ത് ജുലായ് എട്ടിന് രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയടക്കം സജീവമാക്കാനാണ് തുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സിയാലില്‍ നിന്ന് ഇന്ധനം നിറയ്ക്കാം.
673 സ്ഥാപനങ്ങളെയാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരഞ്ഞടുത്തത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യത.
സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.