ചരിത്ര ഗവേഷണ കൗൺസിൽ ഓൺലൈൻ ബുക്ക്ഫെസ്റ്റിവൽ
കേരള ചരിത്രവുമായി ബന്ധപ്പെട്ട 14 പുസത്കങ്ങൾ 50 ശതമാനത്തിലധികം വിലകിഴിൽ വാങ്ങാം.
Unique News Stories
കേരള ചരിത്രവുമായി ബന്ധപ്പെട്ട 14 പുസത്കങ്ങൾ 50 ശതമാനത്തിലധികം വിലകിഴിൽ വാങ്ങാം.
ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയവയാണ് മത്സരങ്ങൾ.
ആലുവ – മൂന്നാര്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ശിൽപ്പശാല റബ്ബർബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി ബോൾഗാട്ടിയിൽ നിന്ന് പുറപ്പെടുന്ന നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാം.
ഒരു വര്‍ഷം പിന്നിടുന്ന കോഴിക്കോട് മില്‍ക്ക് ബാങ്ക് വന്‍വിജയമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാടശേഖരങ്ങളില്‍ മഴക്കാലത്ത് വെള്ളം ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു.
ശതാബ്ദിയുടെ ഉത്തരമേഖല ആഘോഷം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ ചീറ്റകളെ തുറന്നു വിട്ടു.
റഷ്യയിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു കിരൺ ആനന്ദ് നമ്പൂതിരി.
വലിയ ശതമാനം പരാതികൾ പരിഹരിക്കാൻ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി 1.51 കോടിയുടെ ചെക്ക് നൽകി.
നായ്ക്കളെ തല്ലിയും വിഷം കൊടുത്തു കൊന്നതുകൊണ്ടും പ്രശ്‌നത്തിന് പരിഹാരമാകില്ല.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് അധ്യാപക ഒഴിവുകള്‍.
ക്ഷേത്ര കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്രസെന്നിന് ആദരവ്.
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു.
മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.