കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് അഖിലേന്ത്യാ അവാർഡ്
ഡൽഹിയിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അവാർഡ് ഏറ്റുവാങ്ങി.
Unique News Stories
ഡൽഹിയിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അവാർഡ് ഏറ്റുവാങ്ങി.
പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻ.ജി.ഐ വ്യക്തമാക്കി.
മൂവാറ്റുപുഴ മണീട് പഞ്ചായത്തിൽ മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി.
കോട്ടയം ഗവ. ഡെന്റല്‍ കോളേജിലെ മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലാണ് ശസ്ത്രക്രിയ.
വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ് എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്ക കൃഷിയുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സിനിമാ ഓപ്പറേറ്റർ പരീക്ഷ, ടൈപ്പിസ്റ്റ് ഒഴിവ്, സാമൂഹ്യാഘാത പഠനം എന്നിവയ്ക്ക് അപേക്ഷിക്കാം.
ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്.
പുനരുപയോഗമുള്ളവ ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ കമ്പനികളിലേക്ക് കൈമാറും.
.
വളപ്രയോഗം, കീടനിയന്ത്രണം എന്നിവയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ15 വൈകുന്നേരം അഞ്ചു മണി.
ഞല്ലാനി ഇനം ഏലത്തിൻ്റെ ഒരു ചെടിയിൽ നിന്ന് ശരാശരി 10 മുതൽ 15 കിലോ വരെ ഏലം ലഭിക്കും.
കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യങ്ങൾ ഉള്ളതുമാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സ്.
40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാം.
മുനമ്പുകടവിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി.
തനത് ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പി.രാജീവ്.
.
തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തും.
കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളി പ്രദർശിപ്പിച്ചത്.
കെ.എസ്.ഐ.ഡി.സി സ്കെയില്‍ അപ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി.രാജീവ്.