ലോകത്തിലെ വൻകിട തുറമുഖമായി വിഴിഞ്ഞം ഉയരുകയാണ്- മുഖ്യമന്ത്രി
ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്.
ആർട്ടിക്ക് യാത്രയിൽ വീട്ടിലേക്ക് കത്തെഴുതിയ കൗതുകം വിവരിക്കുകയാണ് ഡോ. പി.വി.മോഹനൻ.
11 കോടിയുടെ പദ്ധതികൾ വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി. രാജീവ്.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് സ്ഥലം സന്ദര്‍ശിച്ചു.
കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ.
ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി.
95 ശതമാനം യാത്രക്കാർക്കും ഇപ്പോൾ അവരുടെ ബാഗേജുകൾ സ്വയം ചെക്ക്-ഇൻ ചെയ്യാം.
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ ഇനി വിദേശത്തേക്ക് കൊണ്ടു പോകാം.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു.
ഇവ ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു.
സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രതിദിനം 6500 ലിറ്റർ പെട്രോളും പ്രതിവർഷം 700,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും.
ആഭ്യന്തര വ്യോമയാന തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ മാറ്റം വരുത്തി.
ഹൈക്കോർട്ട് ജംഗ്ഷനില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഏപ്രില്‍ 19 ന് 5 മണിക്ക് പുറപ്പെടുന്ന പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് 780 രൂപയാണ്.
പ്രവർത്തനം തുടങ്ങി പതിനാലാം മാസത്തിലാണ് ഈ നേട്ടം ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.
നാല് ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും.
2024 മാർച്ച് 31 മുതൽ ഒക്‌ടോബർ 26 വരെയാണ് വേനൽക്കാല സർവീസ് സമയ പ്രാബല്യം.