വടകര ജില്ലാ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
13.70 കോടിയുടെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
13.70 കോടിയുടെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞിത്തറ മേളമാകുമ്പോഴേക്കും പുരപ്പറമ്പ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മകളും ക്ഷേത്രത്തിൽ തുലാഭാരവും നടത്തി.
പ്രദർശന സ്റ്റാളിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.
ഏപ്രിൽ 30ന് അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന റവന്യു മന്ത്രി കെ. രാജൻ വിലയിരുത്തി.
53 മുത്തുക്കുടകളാണ് തിരുവമ്പാടിയുടെതായി ആനച്ചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച വിമാന മാർഗം രാവിലെ 10.10ന് തിരുവനന്തപുരത്തെത്തും.
ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പെൻ്റും നല്‍കുന്നതാണ്.
തീര സദസിന്റെ ഉദ്ഘാടനം തിരുവന്തപുരം പൊഴിയൂർ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കളമശേരിയില്‍ മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇലക്ട്രിക്–ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ സർവീസിന് ഉപയോഗിക്കുക.
ആലപ്പുഴ ബീച്ചിൽ എൻ്റെ കേരളം പ്രദർശന സ്റ്റാളിലാണ് ഏലക്കാടുകൾ ഒരുക്കിയിരിക്കുന്നത്.
എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി.
വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ്സ് പുലർച്ചെ 6.15ന് ബെംഗളൂരുവില്‍ എത്തും.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അറുപതിലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം മേളയിലാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ.
ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ജൈവളം ഉപയോഗിച്ച് കൃഷി ചെയ്തത്.
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ബയോടെക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.