നിമിഷ കവിയായ ബിച്ചു കുറിച്ചുതന്ന സ്നേഹവരികൾ
ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്.
ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്.
ചെമ്പൈ സംഗീതോൽസവം ദേവസ്വം യുട്യൂബ് ചാനലിൽ തൽസമയം കാണാം.
വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം വിദ്യാഭ്യാസസ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്.
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിസേവനം ലഭിക്കും.
നാടകം ആൽബം സിനിമ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ ബഹുമതി.
താളിയോല ഗ്രന്ഥങ്ങൾ ഹൈദ്രാബാദ് സ്വദേശികളാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്
മാർക്കറ്റ് പ്രൊമോഷൻ ഡിവിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
സിമൻ്റിൽ തീർത്ത 32 അടി ഉയരമുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൃദയ ശിൽപ്പമാണ്
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്‌സിനാണ് നല്‍കിയത്.
മാനവേദ സുവർണ്ണ മുദ്രയും വാസു നെടുങ്ങാടി സുവർണ്ണ മുദ്രയും ചടങ്ങിൽ സമ്മാനിച്ചു.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 45 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവര്‍. ഇതിൽ പകുതിയും കേരളത്തിൽ നിന്നാണ്.
സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന ചോദ്യം കേട്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി.
അടിവളമായി ജൈവവളങ്ങളും ജൈവവളക്കൂട്ടുകളും മാത്രമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്.
സമ്മേളനത്തിലെ നിർദേശങ്ങളിൽ പലതും ഇന്ത്യയുടെ കാർഷിക വ്യവസായ മേഖലകളെ ബാധിക്കും.
റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി
കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്.
നവംമ്പർ 29 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും.
ന്യൂന മർദ്ദത്തിൻ്റെ സ്വാധീനഫലമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
നെൽകൃഷിയും ചോളവും പച്ചക്കറിയും എല്ലാം സ്കൂൾ പരിസരത്ത് നന്നായി വിളയുന്നു.