ഒരു ലക്ഷം കാര്‍പ്,15000 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
ശർക്കര നിർമ്മാണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
മെയ്ഡ് ഇൻ കേരള ബ്രാൻഡ് സംരംഭകർക്ക് ആത്മവിശ്വാസം പകരുമെന്ന് മന്ത്രി പി.രാജീവ്.
ദിവസേന മൂന്ന് നേരം 6000 മുതല്‍ 13,000 ത്തോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.
കയറ്റുമതി ചെയ്യുന്ന 12 ടണ്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കണ്ടെയ്‌നര്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് കഫേ റസ്റ്റോറൻ്റ് പ്രവര്‍ത്തിക്കുന്നത്.
കളമശ്ശേരിയിലെ കുന്നുകരയിൽ നിന്ന് ചിപ്പ് – കോപ്പ് എന്ന ബ്രാൻ്റിൽ ചിപ്സ് വിപണിയിലെത്തുന്നു.
വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലയിലെ ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താർജ്ജിക്കുകയാണ്.
ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം.
15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആറു മുതൽ എട്ട് സെൻറി മീറ്റർ വരെ വലുപ്പമുള്ള മത്തിയുമായാണ് വള്ളങ്ങൾ പിടിയിലായത്.
പാൽപായസത്തോടെയുള്ള പ്രസാദ ഊട്ടിന് ദൂരെ ദിക്കുകളിൽ നിന്നു പോലും ഭക്തർ എത്തും.
18 ന് മുഖ്യമന്ത്രി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും.
പ്രതിദിനം 10 കിലോ വരെ കശുവണ്ടി പരിപ്പ് വില്പന നടക്കുന്നുണ്ട്.
സമുദ്രോത്പന്ന കയറ്റുമതി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പള്ളിപ്പുറത്ത് 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്.
നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
സംസ്ഥാന ക്ഷീര സംഗമം പടവ് -23 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
റേഷൻ വീട്ടിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതി പൊതുവിതരണ വകുപ്പ് നടപ്പാക്കുന്നു.