പൊതുജനങ്ങൾക്ക് ഓൺലൈൻ എ.ഐ.കോഴ്‌സ്
ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കും.
Education
ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കും.
കോഴിക്കോട് സർക്കാർ ലോ കോളേജിലാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.
പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം 23 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും.
ശുചിത്വ മിഷൻ ഓഫീസാണ് ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നത്.
വിശദവിവരങ്ങൾ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ.
കിലെ ഐ.എ.എസ് അക്കാദമിയുടെ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
കോഴിക്കോട് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പ്രിൻസിപ്പൽ തസ്തിക.
ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഇരുപതാമത്തെ ഗുഡ് മോണിങ് കളക്ടർ സംവാദമാണിത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റാണ് അപേക്ഷ ക്ഷണിച്ചത്.
ഉദ്യോഗാർത്ഥികൾ കലൂർ നെഹ്റു സ്റ്റേഡിയത്തിൽ മോഡൽ ഫിനിഷിങ് സ്കൂളിൽ ഹാജരാകണം.
20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം.
40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ.
തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലാണ് നിയമനം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ.
ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു.
വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 12 വൈകീട്ട് 5 വരെ സൗകര്യമുണ്ട്.
കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിലാണ് ഒഴിവ്.