പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സയൻസ് എൻജിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
Education
സയൻസ് എൻജിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്കാണ് മൂന്നു ദിവസത്തെ പരിശീലനം.
ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള അക്കാദമികളിലേക്കാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലാണ് കോഴ്സുകള്‍.
ഏകാരോഗ്യം കൈപുസ്തകം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.
മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഏപ്രിൽ 28 രാവിലെ11മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രവേശന പരീക്ഷ.
കോഴിക്കോട് കളക്ടറുടെ 2024 ഏപ്രിൽ – ആഗസ്റ്റ് ഇന്റേർൺഷിപ്പ് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിവിധ തസ്തികളിലേയ്ക്കുള്ള ഒഴിവുകകളില് അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി.
വേദങ്ങളിലെ നന്മകൾ ഉൾക്കൊള്ളണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നത്.
70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി മൂല്യനിർണ്ണയം ഏപ്രിൽ മൂന്നു മുതൽ 20 വരെ നടത്തും.
താല്പര്യമുള്ളവര് ആറിന് തൃശ്ശൂര്‍ പീച്ചി ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
28ന് രാവിലെ 10.30-ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
കോഴിക്കോട് നടന്ന മുഖാമുഖം പരിപാടിയിൽ മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിച്ചു.
കോഴിക്കോട് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യാന്തര കോണ്‍ക്ലേവ് ടി.കെ.എം.എഞ്ചിനയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസർകോട് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിലാണ് ഒഴിവ്