പെയിന്റിങ് ലക്ചറർ തസ്തികയിൽ ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിലാണ് നിയമനം.
Education
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിലാണ് നിയമനം.
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിറിലാണ് ആറ് മാസത്തെ കോഴ്‌സ്.
ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ബയോമെഡിക്കല്‍ ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലാണ് നിയമനം.
ബീഹാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ 55 പേരാണ് എറണാകുളത്ത് എത്തിയത്.
പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും.
അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ഒന്നാം അലോട്ട്മെന്റ് ജൂൺ അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
കല്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലി.
വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മേയ് 31വരെ അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‍സൈറ്റിലൂടെ സമര്‍പ്പിക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലാണ് നിയമനം.
പ്രവേശന നടപടികക്കായി സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകളാണ് അയക്കേണ്ടത്.
ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും.
നിയമനത്തിനായി മേയ് 14,15,16 തീയതികളിൽ ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
തിരുവന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിലാണ് കോഴ്‌സ്.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക്.
ആഗസ്റ്റ് 31 വരെയുള്ള പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും.