കീടങ്ങളെ തുരത്താം; ജൈവകീടനാശിനിയിലൂടെ
ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചു കയറി ഹരിതകം തിന്നു നശിപ്പിക്കും.
Agriculture
ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചു കയറി ഹരിതകം തിന്നു നശിപ്പിക്കും.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന പുളിവെണ്ട ഇന്ന് അപൂർവ്വ സസ്യമാണ്.
എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്.
നീമാസ്ത്രവും, അഗ്നിയസ്ത്രവും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന വേപ്പധിഷ്ടിത കീടനാശിനികളാണ്.
റബ്ബർ കൃഷിക്കായി തട്ടുകളാക്കി തിരിച്ച സ്ഥലത്ത് 3550 തടത്തിലാണ് മരച്ചീനി കൃഷി ചെയ്തത്
വാഴത്തട കിടത്തിവെച്ച് ഇതിൽ ചതുരാകൃതിയിൽ ദ്വാരമിട്ട് മണ്ണ് നിറച്ച് പച്ചക്കറി വളർത്താം
തില്ലങ്കേരിയില്‍ നെല്ലിനൊപ്പം വയലറ്റ് ചെടി വളർന്നു നിൽക്കുന്നത് ആളുകൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്.
ഈ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പൂന്തോട്ടമല്ല. നടവഴിയുടെ ഇരുഭാഗത്തുമുള്ള ഇഞ്ചിത്തൈകളാണ്.
കിലോയ്ക്ക് 300 രൂപ വരെ കിട്ടുന്ന വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു
ആനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇക്കോ ഷോപ്പിലും പരിസരത്തുമായിട്ടാണ് കർഷ ചന്ത.
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന മുഞ്ഞ ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും.വേരിനേയും ആക്രമിക്കും
കാസർകോട് ജില്ലയിലെ നീലേശ്വരം കൊഴുന്തിലെ യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾ വലിയൊരു മത്സ്യക്കുളത്തിന്റെ പണി പൂർത്തിയാക്കി.
മഴക്കാല പച്ചക്കറി കൃഷിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഈ സമയത്ത് നല്ല വിളവ് ലഭിക്കും.
മഴക്കാലമായതോടെ പലസ്ഥലത്തും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണം തുടങ്ങികഴിഞ്ഞു. രാത്രിയാണ് ഒച്ച് സജീവമാവുക.
ചെടികൾക്ക് പഞ്ചഗവ്യം നൽകിയാൽ അവ തഴച്ചുവളരും. ജൈവ ഹോർമോണായ ഇത് കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
കൊക്കോ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി കൃഷി ചെയ്താൽ വലിയ പരിചരണം ആവശ്യമില്ല.
വീട്ടിനു ചുറ്റും സ്ഥലമില്ലെങ്കിൽ ഗ്രോബാഗിൽ കൃഷി ചെയ്യാം. ടെറസിലും ഇത്തരത്തിൽ കൃഷി ചെയ്യാം.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഏഴടി പടവലത്തിന്റെ സൂക്ഷിപ്പുകാരനാണ് വയലാറിലെ എൻ.എ.കൃഷ്ണൻ.
രണ്ടരയടി അകലത്തില്‍ തയ്യാറാക്കുന്ന ഒന്നര മീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ ഒരടി അകലത്തിലായി വിത്തുതേങ്ങ പാകണം.
ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്ന ഉമ്മർ കുട്ടിയുടെ ഫാം കാണാൻ തന്നെ കൗതുകമാണ്