ഐസൊലേഷന്‍ വാര്‍ഡുകൾ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടക ആചാര്യനും സിനിമാഗാന രചയിതാവുമായ പ്രൊഫ. ജി. ഗോപാലകൃഷ്ണനെക്കുറിച്ച്.
മുൻ കേന്ദ്ര മന്ത്രി കെ.പി.ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമാണ് ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി.’
നാടക രചയിതാവും സിനിമാ സംവിധായകനുമായ പ്രൊഫ.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ചാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്.
കിഫ്ബി ഫണ്ടിൽ നിന്ന് 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പുന്നത്തൂർ ആനക്കോട്ടയിലെ ആനകൾക്കാണ് മണൽ വിരിപ്പ്.
പുസ്തക പ്രകാശനം തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
തൃശ്ശൂര്‍ പുതുറോഡ് അറപ്പത്തോടിലാണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്.
ഓയിൽ കളറിൽ വരച്ചിരിക്കുന്ന ചിത്രത്തിന് ഏഴടി ഉയരവും നാലടി വീതിയുമുണ്ട്.
സാംസ്കാരിക സമ്മേളനം ഡോ.കെ.എൻ. നീലകണ്ഠൻ ഇളയത് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കേരളോത്സവത്തിന്റെ പ്രചരണാർത്ഥമാണ് ചിത്രകലാ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
പ്ലസ് ടു തത്തുല്യ യോഗ്യതയോ ഉള്ളവര്‍ ഡിസംബര്‍ 31-നകം അപേക്ഷിക്കണം.
റാംസർ സൈറ്റിൽ ഉൾപ്പെട്ട പ്രദേശം എന്ന പരിഗണന കൂടി നൽകിയാണ് പദ്ധതി തയ്യാറാക്കുക.
ചുഴലിക്കാറ്റ് ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യത.
പൊതുമേഖല കാലോചിതമായാൽ നാടിൻ്റെ പുരോഗതിക്ക് ആക്കം കൂടും- മുഖ്യമന്ത്രി
പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്.
പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിക്കു ശേഷം ‘ടോറി ആന്റ് ലോകിത’ പ്രദർശിപ്പിച്ചു.