ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ തുടങ്ങി
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ഇരുവരുടെയും ഗുരുവായൂർ ക്ഷേത്ര സന്ദർശനം.
20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ.
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിലാണ് ഒഴിവുകളുള്ളത്.
തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന കാമ്പെയിന് മികച്ച പ്രതികരണം.
തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിലാണ് ശിൽപ്പശാല നടന്നത്.
കൂണും അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡർ നിർമ്മാണത്തിത്തിന് ഉപയോഗിക്കുന്നത്.
ഔട്ട് ബോര്‍ഡ് എഞ്ചിനില്‍ ഇന്ധനം എൽ.പി.ജി ഉപയോഗിച്ചാൽ ലാഭം നാലിരട്ടിയോളം.
എല്‍.പി.ജി. കിറ്റ് ആലപ്പുഴയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാന്.
പരുമല മാന്നാറില്‍ നാലു മാസമെടുത്ത് നാൽപതോളം തൊഴിലാളികളാണ് ഇത് നിർമ്മിച്ചത്
ആലപ്പുഴ മെഡി.കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക കൗൺസിലാണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംരംഭക മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു.
വരും വർഷങ്ങളിൽ 500 ഏക്കറിൽ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ആലപ്പുഴ പെരുമ്പളത്തെ ഹരിതകര്‍മ്മസേന അംഗങ്ങളാണ് ബൾബ് നന്നാക്കുന്നത്.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്.
വാഹനങ്ങൾ മന്ത്രിമാരായ പി.രാജീവും ആന്റണി രാജുവും ചേർന്ന് കൊച്ചിയിൽ അവതരിപ്പിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി18 ന് രാത്രി 12 മണി വരെ.
ഒമ്പത് സ്പെഷ്യാലിറ്റികളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമുണ്ട്.