അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക നിയമനം
തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലാണ് നിയമനം.
തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലാണ് നിയമനം.
കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തിൽ തന്നെ ഹിറ്റ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം.
കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതല്‍ വിളയുന്നത് കൊല്ലം ജില്ലയിലാണ്.
വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിരുന്നു ഫൺ ഡ്രൈവ്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യയുണ്ട്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
തൃശൂർ എൻജിനിയറിങ് കോളേജിലെ പ്രൊഡക്ഷൻ എൻജിനിയറിങ് വിഭാഗത്തിലാണ് നിയമനം.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വിൽക്കുന്ന അവിൽ വാങ്ങുന്നത് ഭക്തർ ഒഴിവാക്കണം.
നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയുടേതാണ് ശുപാർശ
സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും മോഹൻലാൽ പറയുന്നു.
ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു.
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും.
ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്.
ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സഫാരിക്ക് മുന്നോടിയായി മന്ത്രി ഗണേഷ് കുമാർ പാതിരമണൽ സന്ദർശിച്ചു.