കാറ്റും മഴയും വിരുന്നു വരുന്ന ‘തറവാട് ‘
കാഞ്ഞങ്ങാട്ആനന്ദാശ്രമത്തിനടുത്തായി ”ബാംസുരി “എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര
Unique News Stories
കാഞ്ഞങ്ങാട്ആനന്ദാശ്രമത്തിനടുത്തായി ”ബാംസുരി “എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര
അമേരിക്കയിൽ ഗാനഗന്ധർവ്വന്റെ ഗാനമേളയ്ക്ക് ഗിറ്റാർ വായിച്ചത് മറക്കാനാവാത്ത അനുഭവമാണ്.
മൂവാറ്റുപുഴയിലെ വാഴക്കുളമടക്കമുള്ള സ്ഥലങ്ങളിലെ പൈനാപ്പിൾ കർഷകർക്ക് കോവിഡ്കാലം കനത്ത തിരിച്ചടിയാണ് നൽകിയത്…
പതിനായിരത്തിലേറെ സംഗീതക്കച്ചേരികൾക്ക് വയലിൻ വായിച്ചതിന്റെ ഓർമ്മകളുമായി നെടുമങ്ങാട് ശിവാനന്ദൻ.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയരക്ടർ ജനറലായി വിരമിച്ച പി.വി സുകുമാരൻ സപ്തതി നിറവില്‍ .
ചേർത്തല പാണാവള്ളിയിലാണ് എട്ടു കൊല്ലം മുമ്പ് തുടങ്ങിയ ഏഴുപേരുടെ സംരംഭമായ ‘കല്പക ഫാം’.
ലോക് ഡൗണായതിനാൽ ഇത്തവണ തൃശ്ശൂര്‍പൂരമില്ല.എന്നാൽ സൗദിയിൽ വീട്ടിൽ തൃശ്ശൂര്‍പൂരം തീർക്കാൻ വർണ്ണങ്ങൾ കൊണ്ട് പഞ്ചാരിമേളം…..
ഭൗമശാസ്ത്ര വൈവിദ്ധ്യങ്ങളും നാടും നഗരവും ക്ഷേത്രങ്ങളും തേടിയുള്ള യാത്ര ഭൗമ ശാസ്ത്രജ്ഞരായ ഈ ദമ്പതിമാര്‍ക്ക് പ്രിയപ്പെട്ടതാണ്.
കൈപ്പാട്, പൊക്കാളി എന്നീ തീരദേശ നെൽകൃഷിക്കനുയോജ്യമായ നെല്ലിനം “മിഥില” കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കി.
ലോകം കീഴടക്കിയ കോവിഡ്- 19 എന്ന മഹാമാരിക്കെതിരെ 16 ഗായകർ ഒന്നിച്ച് ഈണത്തിൽ പാടി
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും എൻജിനീയറുമായിരുന്ന ഡോ. ഡി. ബാബു പോൾ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു.
അനുയോജ്യമായ ഒരു എൻജിനും അതിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന വിവിധ തരം യന്ത്രസംവിധാനങ്ങളും ചേർന്നതാണ് ഒരു സംയുക്ത കൃഷി യന്ത്രം
ഓൺ ലൈൻ ക്ലാസുകൾ നടത്താനും കേൾക്കാനുമുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ്….
വീട്ടുമുറ്റത്തെ മുരിങ്ങയെ നമിക്കേണ്ട കാലമാണ് ഈ കൊറോണക്കാലം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്കുന്ന മുറ്റത്തെ മരമാണിത്.
കൊറോണക്കാലമായതിനാൽ ഡോ.മോഹനന്റെ വീട്ടിൽ പാറിപ്പറന്നെത്തുന്ന അതിഥികൾ കുറേയുണ്ട്.
സംഗീത വേദികളിൽ തബലയിൽ വിസ്മയം തീർക്കുകയാണ് പ്രണാബ് ചേർത്തല .
നിങ്ങൾക്ക് വീട്ടിൽ ആവശ്യമായ പച്ചക്കറി സ്വന്തമായി തയ്യാറാക്കണമെന്നാഗ്രഹമുണ്ടോ ?
കൊറോണയെപേടിച്ച് വീട്ടിൽ എല്ലാവരും പല തവണ വാഷ്ബേസിനടുത്തു പോയി കൈ കഴുകുകയാണ്.
ഈ ദൗത്യം ചിലരുടെയെങ്കിലും കണ്ണുകൾ തുറപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
വായന തലച്ചോറിനുള്ള വ്യായാമമാണ്. ഇതിലൂടെ കുട്ടികളിലെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനും….