ഗ്ലോബല്‍ എക്‌സ്‌പോയിലെ ബാനറുകള്‍ റീസൈക്ലിങ്ങിന്
പരസ്യ ബാനറുകള്‍,അജൈവ പാഴ് വസ്തുക്കള്‍ എന്നിവ ഹരിത കര്‍മ്മസേന വഴിയാണ് ശേഖരിച്ചത്.
പരസ്യ ബാനറുകള്‍,അജൈവ പാഴ് വസ്തുക്കള്‍ എന്നിവ ഹരിത കര്‍മ്മസേന വഴിയാണ് ശേഖരിച്ചത്.
എറണാകുളത്ത് ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തരംതിരിച്ച പ്ലാസ്റ്റിക്കിന് കിലോയ്ക്ക് ഏഴു മുതല്‍ 21 രൂപ വരെ ക്ലീന്‍ കേരള നല്‍കുന്നുണ്ട്.
മറൈന്‍ഡ്രൈവില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിലാണ് ശിൽപ്പശാല നടന്നത്.
ഔട്ട് ബോര്‍ഡ് എഞ്ചിനില്‍ ഇന്ധനം എൽ.പി.ജി ഉപയോഗിച്ചാൽ ലാഭം നാലിരട്ടിയോളം.
എല്‍.പി.ജി. കിറ്റ് ആലപ്പുഴയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.
ആലപ്പുഴ പെരുമ്പളത്തെ ഹരിതകര്‍മ്മസേന അംഗങ്ങളാണ് ബൾബ് നന്നാക്കുന്നത്.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്.
വാഹനങ്ങൾ മന്ത്രിമാരായ പി.രാജീവും ആന്റണി രാജുവും ചേർന്ന് കൊച്ചിയിൽ അവതരിപ്പിച്ചു.
പദ്ധതി തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലാണ് കോഴ്സ്.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘അർണവേഷ്’കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ.എൽ.എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്.
തെലങ്കാന സംഘം തളിപ്പറമ്പ് മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിച്ചു.
ആന്ധ്രപ്രദേശിലെ ‘സേഫ് സീസ്’ എന്ന സ്ഥാപനമാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.
ആലപ്പുഴ തുറവൂര്‍ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ്ണ ഫുഡ്സ് എന്നിവയാണ് മന്ത്രി സന്ദര്‍ശിച്ചത്.