ആഫ്രിക്കന്‍ പന്നിപ്പനി: 491 പന്നികളെ കൊന്ന് സംസ്ക്കരിച്ചു
കാസർകോട് മഞ്ചേശ്വരം കാട്ടുകുക്കെയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
കാസർകോട് മഞ്ചേശ്വരം കാട്ടുകുക്കെയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് കള്ളിംഗ് നടത്തുന്നത്.
പി. ജി. കോഴ്സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
പക്ഷികളെ കൊന്ന് വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്.
കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
സെൻ്റർ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ നേടിയത് മികച്ച പങ്കാളിത്തമാണ്.
നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ്സ് സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
നവംബറില്‍ ഒരാഴ്ച നീളുന്ന യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ബിലാസ്പൂരിൽ 247 ഏക്കർ സ്ഥലത്ത് 1470 കോടി രൂപ ചെലവിലാണ് ‘എയിംസ് ‘ നിർമ്മിച്ചിരിക്കുന്നത്.
ഡൽഹിയിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അവാർഡ് ഏറ്റുവാങ്ങി.
കോട്ടയം ഗവ. ഡെന്റല്‍ കോളേജിലെ മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലാണ് ശസ്ത്രക്രിയ.
തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തും.
കേരളത്തിന് ദേശീയ പുരസ്കാരം; ഡൽഹിയിൽ മന്ത്രി വീണാ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്.
അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ആദ്യമായാണ് ഈ സേവനം 24 മണിക്കൂറും കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നത്.
98 ലക്ഷം രൂപ ചെലവിലാണ് ഐ.സി.യു. ഒരുക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.