ഏഴിമലയിൽ 253 ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്
പരേഡിൽ സി.ഐ.എസ്.സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു.
പരേഡിൽ സി.ഐ.എസ്.സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു.
വേണുവാരിയത്തിനെയും സതീഷ് ബാബുവിനെയും മനോജ് മേനോൻ അനുസ്മരിക്കുന്നു.
പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3ന് തന്നെ നടക്കും.
28 ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ രീതികളും സംവിധാനങ്ങളും സംഘം വിശദമായി ചർച്ച ചെയ്തു.
കാമ ആയൂർവേദിക്കാണ് ഒരു വർഷത്തേക്കുള്ള റോസ് വാട്ടർ വഴിപാടായി സമർപ്പിച്ചത്.
ഖനനാനുമതി കോംപസ് പോർട്ടലിലൂടെ നല്‍ക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ ലഭ്യമാകും.
സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുന്നതിനാണ് പരിഭാഷകരെ നിയമിക്കുന്നന്നത്.
ഒരു വർഷത്തെ ആഘോഷം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുൺ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ കൊറിയൻ കമ്പനി മേധാവികളുടെ യോഗം 2023 ആദ്യം തന്നെ വിളിക്കാൻ ധാരണയായി.
ഇവാനും സ്പാർക്കിക്കും പകരം രണ്ട് പുതിയ നായകള്‍ റൂബിയും ജൂലിയും സേനയിൽ ചേർന്നു.
ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, മമ്മൂട്ടി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌ക്കാരം ലഭിച്ചു.
21 മേഖലകളാക്കി പ്രത്യേക ഊന്നലോടെയാണ് വ്യവസായ നയം രൂപപ്പെടുത്തിയതെന്ന് മന്ത്രി പി.രാജീവ്
മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോഡിനേറ്റർ, ക്യാമറാമാൻ,വിഡിയോ എഡിറ്റർ.
‘ആഹാര്യ വൈവിദ്ധ്യം കൃഷ്ണനാട്ടത്തിലും ഇതര ക്ഷേത്ര കലകളിലും’ എന്നതാണ് ഉപന്യാസ വിഷയം.
പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
മുതലയ്ക്ക് നിവേദ്യം ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. 40 രൂപയാണ് ഇതിൻ്റെ വഴിപാട് തുക.
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയില്‍ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലരാജാവായി.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.