ധാതു ഖനനാനുമതി: ഓൺലൈൻ സംവിധാനമായി
ഖനനാനുമതി കോംപസ് പോർട്ടലിലൂടെ നല്ക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ ലഭ്യമാകും.
ഖനനാനുമതി കോംപസ് പോർട്ടലിലൂടെ നല്ക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ ലഭ്യമാകും.
സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുന്നതിനാണ് പരിഭാഷകരെ നിയമിക്കുന്നന്നത്.
ഒരു വർഷത്തെ ആഘോഷം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുൺ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ കൊറിയൻ കമ്പനി മേധാവികളുടെ യോഗം 2023 ആദ്യം തന്നെ വിളിക്കാൻ ധാരണയായി.
ഇവാനും സ്പാർക്കിക്കും പകരം രണ്ട് പുതിയ നായകള്‍ റൂബിയും ജൂലിയും സേനയിൽ ചേർന്നു.
ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, മമ്മൂട്ടി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്ക്കാരം ലഭിച്ചു.
21 മേഖലകളാക്കി പ്രത്യേക ഊന്നലോടെയാണ് വ്യവസായ നയം രൂപപ്പെടുത്തിയതെന്ന് മന്ത്രി പി.രാജീവ്
മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോഡിനേറ്റർ, ക്യാമറാമാൻ,വിഡിയോ എഡിറ്റർ.
‘ആഹാര്യ വൈവിദ്ധ്യം കൃഷ്ണനാട്ടത്തിലും ഇതര ക്ഷേത്ര കലകളിലും’ എന്നതാണ് ഉപന്യാസ വിഷയം.
പ്രീമിയം ബാസ്ക്കറ്റ് ഔട്ട്ലെറ്റ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
മുതലയ്ക്ക് നിവേദ്യം ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. 40 രൂപയാണ് ഇതിൻ്റെ വഴിപാട് തുക.
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയില്‍ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലരാജാവായി.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സിനിമാ ഓപ്പറേറ്റർ പരീക്ഷ, ടൈപ്പിസ്റ്റ് ഒഴിവ്, സാമൂഹ്യാഘാത പഠനം എന്നിവയ്ക്ക് അപേക്ഷിക്കാം.
പുനരുപയോഗമുള്ളവ ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ കമ്പനികളിലേക്ക് കൈമാറും.
.
തനത് ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പി.രാജീവ്.
.
‘നോ ടു ഡ്രഗ്സ്’ കാമ്പെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമെന്ന് ഗാംഗുലി
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്.
ഡോ.പി.വി.മോഹനന് 2003 ൽ കർഷകമിത്ര അവാർഡും 2011 ൽ കർഷകഭാരതി അവാർഡും ലഭിച്ചിട്ടുണ്ട്.
.