എസ്.സി.ഇ.ആർ.ടിയിൽ റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ ഒഴിവ്
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 27ന് മുമ്പായി ലഭിക്കണം.
Education
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 27ന് മുമ്പായി ലഭിക്കണം.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡി.കോളേജിലെ സർജറി വകുപ്പിലാണ് നിയമനം.
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ സ്ഥാപനത്തിൽ പുതിയ ബാച്ച് ജൂൺ ആദ്യ വാരം ആരംഭിക്കും.
നിലവിൽ 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.
ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
കുഫോസിൻ്റെ കീഴിൽ ബി.എഫ്. എസ്. സി. കോഴ്സിന് 40 സീറ്റുകളാണ് കോളേജിന് അനുവദിച്ചത്.
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പിലാണ് ഒഴിവുകള്‍.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് രണ്ട് ഒഴിവുകള്‍.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം സെന്ററിലാണ് ക്ലാസുകൾ
സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യൂണിഫോം യൂണിഫോം നൽകുക.
ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ പ്രോജക്ടിലാണ് നിയമനം
അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.
പുതുതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളികളിലാണ് അപേക്ഷ ക്ഷണിച്ചത്.
ജീവനക്കാരുടെ കുട്ടികൾക്കായുള്ള ഡേ കെയർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തുടങ്ങുന്ന പ്രൊജക്റ്റിലാണ് നിയമനം.
പാലക്കാട് നടന്ന ഇഗ്നൈറ്റ് പരിപാടിയില്‍ എഴുപതില്‍പ്പരം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്.
47 സർക്കാർ വകുപ്പുകളിൽ നിന്നായി 140 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.
ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, പ്രസിഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.