ഡോ. കെ.പ്രതാപൻ ഡി.വൈ. പാട്ടീൽ സർവ്വകലാശാല വി.സി.യായി ചുമതലയേറ്റു.

ഇതുവരെ ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറും സയൻ്റിസ്റ്റ് ഇൻചാർജുമായി പ്രവർത്തിച്ചുവരികയായിരുന്നു.

ഈ വീട്ടിൽ നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസറായി രഞ്ജിത്ത്

പാണത്തൂർ ഗ്രാമത്തിൽ നിന്ന് റാഞ്ചി ഐ.ഐ.എമ്മിൽ അസി. പ്രൊഫസറായി നിയമനം കിട്ടിയ രഞ്ജിത്തിനൊപ്പം നാടാകെ ആഹ്ലാദത്തിലാണിപ്പോൾ.

ഭൗമശാസ്ത്രത്തിന് മുതൽക്കൂട്ടായി എ.സി.ദിനേഷിൻ്റെ സോഫ്റ്റ് വേറുകൾ

‘സെഡിമെന്റോളജി’ യിൽ പഠനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജി-സ്റ്റാറ്റ് ദിനേഷിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ്.