അർത്തുങ്കൽ- വ്ലാത്താങ്കര പള്ളി കെ.എസ്.ആർ.ടി.സി തുടങ്ങി
അർത്തുങ്കൽ പള്ളി അങ്കണത്തിൽ ബസ്സ് കൃഷി മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
അർത്തുങ്കൽ പള്ളി അങ്കണത്തിൽ ബസ്സ് കൃഷി മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിമാസം 20,000 രൂപ ഓണറേറിയവുമായി ഒരു വർഷത്തേക്ക് കരാർ നിയമനമാണ്.
കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.
മാര്‍ച്ച് 10 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിലാണ് പരിശീലനം.
വേമ്പനാട് കായലിലെ എക്കലും ചെളിയും നീക്കുന്ന ഡ്രെഡ്ജിംഗ് വേഗത്തിലാക്കും.
കേൾവി ദിനാചരണം സബ് കലക്ടർ ഹർഷിൽ ആർ.മീണ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് എൻ.ഐ.ടി തണ്ണീർമുക്കത്താണ് ശില്പശാല സംഘടിപ്പിച്ചത്.
മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് 15 വരെ അവസരമുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
രാധാ രാമൻ എന്ന ഭക്തൻ്റെ സമർപ്പണമായാണ് ചുമർചിത്ര നവീകരണം നടത്തിയത്.
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം.
ആദ്യഘട്ടത്തിൽ 100 ചെറുകിട യൂണിറ്റുകളും രണ്ടു വൻകിട യൂണിറ്റുകളും സജ്ജമായിട്ടുണ്ട്.
ആറ് മത്സ്യഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിളളിയാണ് ശില്പം വഴിപാടായി സമർപ്പിച്ചത്.
മാർച്ച് മൂന്നിന് രാവിലെ11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം
കേരളത്തില്‍ മുപ്പതിലേറെ സ്‌ക്രീനുകളില്‍ ‘അരിക്’ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അമ്പലപ്പുഴ സെക് ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി .
ആദ്യ ഘട്ടത്തിൽ ഏകദേശം 19 ലക്ഷത്തോളം ടിക്കറ്റുകൾ (18,65,180) വിറ്റുപോയി.
അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 28ന് വൈകിട്ട് 4 ന് മുമ്പ് പ്രവേശനം നേടണം.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.