കഥകളിയിലെ സോപാനസംഗീത രാഗങ്ങളുമായി കലാനിലയം ഹരി
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രമുറ്റത്താണ് കഥകളി പദകച്ചേരി അരങ്ങേറിയത്.
.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രമുറ്റത്താണ് കഥകളി പദകച്ചേരി അരങ്ങേറിയത്.
.
80 ലക്ഷം രൂപ വിനിയോഗിച്ചാണ് കോട്ടൂർ കൃഷിഭവന്റെ കെട്ടിടം നിർമ്മിച്ചത്.
പറശ്ശിനിക്കടവിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിലാണ് നിയമനം.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലായിരുന്നു ശതസോപാന സമന്വയം പരിപാടി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫെനിസ്ട്രേഷൻ ഈവാർ എന്ന ചികിത്സയാണ് നടത്തിയത്.
കേരള സൈബർ സുരക്ഷാ ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റ് വാട്ടർ മെട്രോ ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.
ഗുരുവായൂർ ദേവസ്വം കൊമ്പൻ രവി കൃഷ്ണൻ ആനയെ ആണ് നടയിരുത്തിയത്.
കോട്ടത്തറയില്‍ സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിര്‍വഹിച്ചു.
സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പാറയിടിച്ചില്‍ തടയുന്നതിന് താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കും.
പ്രോഗ്രാമിന്റെ മുപ്പത്തി ഒന്നാമത് ബാച്ചിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കാസർകോട് ഗവ. മെഡി.കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.
സർക്കാരിന്റെ ആദര സൂചകമായി മുഖ്യമന്ത്രി മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു.
ജലഗതാഗതവകുപ്പിന്റെ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക.
190 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ആസ്പത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.