ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻററിൽ ജനുവരി മുതൽ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം) കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. എസ്സ്.സി / എസ്സ്.ടി
/ ഒ.ഇ.സി വിഭാഗക്കാർക്ക് നിയമ പ്രകാരമുള്ള ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെൻററിൽ നേരിട്ടോ 9495069307, 8547005087. 9400519491, 04712550612 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.