ജി.ഡി.എ അഡ്വാൻസ്ഡ് ട്രെയിനിങ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ലക്കിടി കേന്ദ്രത്തിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഫെബ്രുവരി 16 ന് മുമ്പായി https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.ഫോൺ : 9495999667, 9895967998




















