ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാക്ക ഗവ.ഐ. ടി.ഐയിൽ ടർണർ ട്രേഡിൽ മുസ്ലിം വിഭാഗത്തിൽ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 22 രാവിലെ 11ന് സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 0471 2502612.




















