മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട് 

ശക്തമായ മയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖാപിച്ചു. മെയ് 28- പത്തനംതിട്ട, എറണാകുളം, ഇടുക്കി. 29- ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. 31- പത്തനംതിട്ട, ഇടുക്കി. 01- പത്തനംതിട്ട, ഇടുക്കി. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *