അന്താരാഷ്ട്ര കയാക്കിങ് മത്സരത്തിന് തുടക്കമായി
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അറുപതിലേറെ കയാക്കര്‍മാരാണ് പങ്കെടുക്കുന്നത്.
Unique News Stories
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അറുപതിലേറെ കയാക്കര്‍മാരാണ് പങ്കെടുക്കുന്നത്.
ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബെംഗളൂരു സർവ്വീസുകളുടെ എണ്ണം 100 ആയി.
നടന് ഒടുവിലിനെ സംഗീത സംവിധായകനാക്കിയ അനുഭവമാണ് ‘പരശുറാം എക്സ്പ്രസ്സ് ‘ എന്ന കുറിപ്പില്‍.
.
പദ്ധതി വഴി 2023 മാർച്ചിനകം 200 MW വൈദ്യുതിയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
ഗ്രീൻ ടെക്നോളജി സെന്ററിൽ പല സേവനങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയിലാണ് മത്സരം.
ചെറുതുരുത്തി കഥകളി സ്കൂള്‍ മഹാകവി പി.യുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം.
മെഡി.കോളേജുകളും കൂടുതൽ ത്രിതീയ പരിചരണ കേന്ദ്രങ്ങളും നിർമ്മിക്കുന്നതിൽ അർത്ഥമില്ല.
വ്യക്തിത്വങ്ങളെയും ചരിത്രത്തെയും ഹൃദയസ്പർശിയായി വായനക്കാരിൽ എത്തിക്കുകകയാണ് പുസ്തകം.
ക്ഷേത്രം മേൽശാന്തി ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.
മീഡിയ അക്കാദമിയുടെ കാക്കനാട്, തിരുവനന്തപുരം സെന്ററുകളില്‍ നേരിട്ട് ഹാജരാകണം.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
തിരുവനന്തപുരത്ത് തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
33,115 അങ്കണവാടികളിൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിൽ ഐ.ടി സ്പേസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
എട്ട് മാസ കാലാവധിയുള്ള പ്രോഗ്രാമിന് പ്രതിമാസം 20000 രൂപ വീതം സ്റ്റൈപ്പൻ്റ് നൽകും.
കാണുമ്പോൾ രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ചേർത്തുവെച്ചതു പോലെ തോന്നിയിരുന്ന വീടാകെ മാറി.