തിരുവോണാഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും.
Unique News Stories
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും.
സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു നിര്‍വ്വഹിച്ചു.
ആദ്യമായാണ് ഈ സേവനം 24 മണിക്കൂറും കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നത്.
98 ലക്ഷം രൂപ ചെലവിലാണ് ഐ.സി.യു. ഒരുക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉദ്ഘാടനം കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു.
അപേക്ഷ തൊട്ടടുത്തുളള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം.
ഡൽഹി- ഹരിയാന അതിർത്തിയായ ഫരീദാബാദിലെ സെക്ടർ 88 ലാണ് 2600 കിടക്കകളുള്ള ആസ്പത്രി.
മേൽപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.
ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പ്രദേശം. 453 തരം ജീവജാലങ്ങളുണ്ടിവിടെ.
ഇന്ത്യയിൽ ഇതാദ്യമാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഈ ചികിത്സ നടത്തുന്നത്.
മിക്ക നടീനടൻമാരും സ്വന്തം പേരിലും സ്വത്വത്തിലും അടയാളപ്പെടുന്നത് ശ്രദ്ധേയമാണ്.
ഗ്രാമവണ്ടി പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിച്ചു.
ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
കേരള-തമിഴ്നാട് അതിർത്തി കഴിഞ്ഞ് കഴിത്തുറക്കടുത്ത് തേങ്ങാ പട്ടണത്താണ് അംശിയുടെ വീട്.
ഉത്പ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി സ്കോഡ കുഷാക് കാർ നൽകും.
കർഷകർ എന്ന സമൂഹം തന്നെയാണ് നമ്മുടെ ഒരു ചാൺ വയറിനെ തൃപ്തിപ്പെടുത്തുന്നത്.
രാജീവ് ആലുങ്കലിൻ്റെ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സി.ഐ.എസ്.എഫ്, സിയാൽ എയർപോർട്ട് അഗ്നി രക്ഷാ സേന എന്നിവയുടെ പരേഡുകൾ നടന്നു.
പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ഉത്പാദന യൂണിറ്റ്.
മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.