ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു
ഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം കാണാൻ വടക്കേ നടപ്പുര മുറ്റത്ത് ഭക്തർ നിറഞ്ഞു.
Unique News Stories
ഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം കാണാൻ വടക്കേ നടപ്പുര മുറ്റത്ത് ഭക്തർ നിറഞ്ഞു.
അമിത മത്സരാവേശം വള്ളംകളിയുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് തകഴി പറഞ്ഞതോർക്കുന്നു.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
ഉത്രാടമായാൽ അടുക്കളയിൽ പെണ്ണുങ്ങളെ കയറ്റില്ല. പുരുഷന്മാർ തന്നെയാണ് പാചകം.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി മന്ത്രി ആൻ്റണി രാജ്യ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്തിൻ്റെ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം സഞ്ചാരികള്‍ക്ക് ആശ്വാസമാണ്.
മാഗ്നാ സൗണ്ട്സിനു വേണ്ടി ചെയ്ത ‘ഓണം ഓർമ്മകളിൽ’ എന്ന ആൽബം ഏറെ പ്രചാരത്തിലായി.
സ്വന്തമായി വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും 4500 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു.
.
നവംബർ 19 മുതൽ ഡിസംബർ മൂന്നു വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.
.
ഓണാഘോഷം പിന്നീട് ഓണപ്പതിപ്പുകളുടെ വരവിനായുള്ള കാത്തിരിപ്പുകളായി മാറി.
18 വർഷങ്ങള്‍ക്ക് ശേഷമാണ് തരംഗിണിയുടെ ബാനറില്‍ യേശുദാസ് ഓണപ്പാട്ട് പാടുന്നത്.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉല്‍ഘാടനം ചെയ്തു.
കോയമ്പത്തൂർ, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ് എത്തുന്നത്.
പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
കോവിഡ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ശക്തമായ തിരിച്ചു വരവ്.
അഞ്ച് അനലിറ്റിക്കൽ ട്രെയിനികളെ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
3000 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായതായി മന്ത്രി പി.രാജീവ് അറിയിച്ചു.