ചകിരി ലഭ്യത ഉറപ്പാക്കാൻ കയർ ഫൈബർ ബാങ്ക് ആരംഭിക്കും -മന്ത്രി
ഇതിനായി 10 കോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഇതിനായി 10 കോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പണം നിർവ്വഹിച്ചു.
തൃശൂർ വടൂക്കര ഹരിത ഹോംസിൽ രാജൻ നായരും കുടുംബവുമാണ് ആനയെ നടത്തിയിരുത്തിയത്.
കോഴിക്കോട് ആവള കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം.
സംസ്ഥാനത്തെ ആദ്യ വിൽപനശാല കോഴിക്കോട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കണ്ടാസ് ഗ്രൂപ്പ് എം.ഡി. അരുണ്‍ ഡോ.വി.കെ.വിജയന് വാഹനത്തിൻ്റെ താക്കോൽ നൽകി.
വൃത്തി കോണ്‍ക്ലേവ് 2025 ന് 18,000 ത്തോളം തുണി സഞ്ചി തയ്യാറാക്കി നല്‍കി.
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ഹീരാലാൽ സമേറിയ സംബന്ധിക്കും.
കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
തൃശൂർ എൻജിനിയറിങ് കോളേജിലെ പ്രൊഡക്ഷൻ എൻജിനിയറിങ് വിഭാഗത്തിലാണ് നിയമനം.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വിൽക്കുന്ന അവിൽ വാങ്ങുന്നത് ഭക്തർ ഒഴിവാക്കണം.
സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും മോഹൻലാൽ പറയുന്നു.
ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു.
ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്.
കൊല്ലം കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ആര്‍.ടി.ഐ തെളിവെടുപ്പ്.
പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അങ്കമാലി ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ് ഇത് സമർപ്പിച്ചത്.
തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും.
രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.