മിമിക്രി വേദികളിലെ പ്രിയ താരമായി മനോഹർ പി.എം.എം.
എഴുപതുകളുടെ അവസാനം തൊട്ട് മിമിക്രിയില്‍ തിളങ്ങിയ നീലേശ്വരത്തെ മനോഹർ പി.എം എം. ഇന്നും ഈ കലയുടെ ഉപാസകനാണ്.
Art
എഴുപതുകളുടെ അവസാനം തൊട്ട് മിമിക്രിയില്‍ തിളങ്ങിയ നീലേശ്വരത്തെ മനോഹർ പി.എം എം. ഇന്നും ഈ കലയുടെ ഉപാസകനാണ്.
അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇന്ദ്രജിത്ത് ചിത്രം തീര്‍ത്തത്.
കേരള ലളിതകലാ അക്കാദമിയുടേതടക്കം എഴുപതിലേറെ അവാർഡുകൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്.
വീടിനു മുകളിലുള്ള ചിമ്മിനിയുടെ ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ഇന്ദ്രജിത്ത് അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരച്ചത്.
ബാംഗ്ലൂരിൽ താമസിക്കുന്ന വാണിദാസ് കാസർകോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയാണ്.
1500 ലേറെ ഫോട്ടോ പ്രദർശനങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നൂറിലേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നാല്പതടി വലുപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് കാപ്പിക്കുരുകൊണ്ട് കലാഭവന്‍ മണിയുടെ ചിത്രം വരച്ചിരിക്കുന്നത്.
പതിനാല് രാജ്യങ്ങളിലെ വിവിധ നിറത്തിലുള്ള മാര്‍ബിളിന്റെ ഭംഗിയില്‍ തിളങ്ങുന്ന
ചിത്രം മനോഹരമാണ്.
കേരളത്തിൻ്റെ ബജറ്റ് പ്രസംഗ കവറിൽ ഇത്തവണ കുട്ടികൾ വരച്ച വർണ്ണചിത്രങ്ങൾ.
ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ചവരുടെ മുഖത്തെല്ലാം ചിരിയുണ്ട്
.
അഞ്ചു രൂപയുടെ ബോൾ പോയൻറ് പേന മതി രമണന് ചിത്രം വരയ്ക്കാൻ. പേനത്തുമ്പിൽ ജീവനുള്ള ചിത്രങ്ങൾ പിറക്കും.
കലാപ്രവർത്തനത്തിൻ്റെ ഓർമ്മകളുമായി കാസർകോട് കാനത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഈ ചിത്രകാരൻ.
പത്തൊമ്പത് തരം വിത്തുകള്‍ ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉണ്ടാക്കിയത്.
ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് നടൻ ദുൽക്കർ സൽമാന്റെ ചിത്രം കല്ലിൽ രൂപപ്പെടുത്തിയത്.
അറുപതുകളിലെ പാഠപുസ്തകങ്ങൾ പിന്നീട് പരിഷ്ക്കരിച്ചപ്പോൾ ചിത്രങ്ങൾ വരച്ചത് രാജുവായിരുന്നു.
ചുവരിൽ പടർന്നു കയറിയ ചെടിയുടെ വേരു കൊണ്ട് ഡാവിഞ്ചി സുരേഷ് മനോഹര ചിത്രമൊരുക്കി.
മുന്നൂറ് കലാകാരന്മാരുള്ള അഖില കൈരളി തുള്ളൽ കലാസംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സുരേഷ് വർമ്മ
ചുവരിൽ ത്രിമാന ചിത്രങ്ങൾ തീർക്കുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് വണ്ടൂർ സ്വദേശിയായ അഭിലാഷ്.
രാത്രി ഭൈരവൻ തെയ്യമാണ്. രാമൻ പണിക്കരാണ് തെയ്യക്കാരൻ. തെയ്യം കെട്ടിയാൽ പണിക്കർ കസറും.
താളബോധവും കൊട്ടിനോടുള്ള വാസനയുമുണ്ടെങ്കിൽ നാലുമാസം കൊണ്ട് തായമ്പക പഠിച്ചെടുക്കാം.