മരുന്നിലും കെട്ടുകഥകളിലും പേരുകേട്ട നീലക്കൊടുവേലി
അഗ്നിമാന്ദ്യ രോഗചികിത്സയിൽ ഉപയോഗിക്കുന്ന സർവ്വശ്രേഷ്ഠമായ ഒന്നാണ് കൊടുവേലി.
Agriculture
അഗ്നിമാന്ദ്യ രോഗചികിത്സയിൽ ഉപയോഗിക്കുന്ന സർവ്വശ്രേഷ്ഠമായ ഒന്നാണ് കൊടുവേലി.
ഇവയുടെ ചുവട്ടിലേക്ക് ചാണകം കലർന്ന വെള്ളം എത്തിക്കുന്നതാണ് പ്രധാന വളപ്രയോഗം.
കൊണ്ടാട്ട മുളകിന് ഉപയോഗിക്കുന്ന എടയൂര്‍ മുളകിന് കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്.
ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നത് നാഷണൽ ആയുഷ് മിഷൻ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 84,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജൈവ കൃഷി നടപ്പാക്കും
മിത്ര കുമിളായ ട്രൈക്കോഡർമ്മയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസുമാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്.
ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകൾ ഒരാഴ്ച കൊണ്ട് വിരിയുകയും പുഴുക്കൾ തൈങ്ങിൻ തൈകളുടെ ഇലകൾ നശിപ്പിക്കുകയും ചെയ്യും.
ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ഇത് ത്വക്ക് രോഗങ്ങൾ ചികിത്സിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഓണത്തിന് വിൽപ്പനയ്ക്കായി ഒരു കിൻ്റലോളം പൂക്കളാണ് ബാങ്കിൻ്റെ മട്ടുപ്പാവിൽ വിരിഞ്ഞു നിൽക്കുന്നത്.
പ്രദേശങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
സുരേഷ് മുതുകുളം രചിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ രണ്ടു പുസ്തകങ്ങളാണ് മന്ത്രി പ്രകാശനം ചെയ്തത്.
കോഴിക്കോട് മാറാടിന്റെ കിഴക്കൻ മേഖലയുടെ ജലസേചന ആവശ്യാർഥമാണ് വർഷങ്ങൾക്ക് മുമ്പ് മുണ്ടകൻ കനാൽ കെട്ടിയത്.
പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും
ഇതാദ്യമായാണ് രാജ്യത്ത് ചുവന്ന ചീരയിൽ തെങ്ങിന്റെ മണ്ഡരിക്കു സമാനമായ മണ്ഡരിയെ കണ്ടെത്തുന്നത്.
നെല്ലിനങ്ങളായ ഏഴോം- 2 , ജൈവ എന്നീ ഇനങ്ങളുടെ ജൈവരീതിയിൽ ഉത്പാദിപ്പിച്ച വിത്താണ് കൃഷിചെയ്തത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത കഞ്ഞിക്കുഴിയിൽ കൊയ്ത്തുകഴിഞ്ഞ രണ്ടര ഏക്കർ പാടത്താണ് ഈ സൂര്യകാന്തികൃഷി.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന അപൂവ്വ ഔഷധസസ്യമായ ഇതിന് വിപണിയിൽ വിലയും കൂടുതലാണ്.
കാലങ്ങളായി ചിറകെട്ടുന്ന തോടുകളുടെ പരിസരത്തെ കിണറുകളിൽ വേനലിലും ജല സമൃദ്ധി ഉണ്ടാകാറുണ്ട്.
അലങ്കാര ഇലകളുടെ ഇന്ദ്രജാലച്ചേരുവയില്ലാത്ത പുഷ്പാലങ്കാരങ്ങൾ ഇന്ന്
അപൂർവ്വമാണ്
വിപണിയിൽ മുന്നേറാനുള്ള വിത്തുല്പാദക കമ്പനികളുടെ തന്ത്രം കൂടിയാണ് ഈ നിറം പകരൽ.