സ്ക്കൂൾ മുറ്റത്ത് ഒന്നേകാൽ ഏക്കർ ചെണ്ടുമല്ലിത്തോട്ടം
തിരുവനന്തപുരം തൊളിക്കോട് ഗവ. യു.പി.സ്ക്കൂളിൽ ഇത്തവണത്തെ ഓണം വർണ്ണാഭമാണ്.
Agriculture
തിരുവനന്തപുരം തൊളിക്കോട് ഗവ. യു.പി.സ്ക്കൂളിൽ ഇത്തവണത്തെ ഓണം വർണ്ണാഭമാണ്.
തൃശ്ശൂർ പട്ടിക്കാട് ഫാമിലാണ് വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചത്.
7500 ഓളം ചെണ്ടുമല്ലി വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ കാര്‍ഷിക പുനരാവിഷ്ക്കരണ പരിപാടിയാണ് മഴപ്പൊലിമ
പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി ഓണ്‍ലൈനായി നടപ്പാക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല.
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉഴവൂർ ടൗൺ പരിസരത്താണ് കൃഷി ആരംഭിച്ചത്.
42 പുരസ്ക്കാരങ്ങളാണ് സംസ്ഥാന കൃഷി വകുപ്പ് ഈ വർഷം മുതൽ നൽകുന്നത്.
കാഞ്ഞിരപ്പാടം മുതൽ പാറേമ്പാടം വരെയുള്ള തോട് പുനരുദ്ധരിച്ച് കയർ ഭൂവസ്ത്രം വിരിച്ചു.
നടീല്‍ ഉദ്ഘാടനം പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിര്‍വഹിച്ചു.
2022-23 വർഷം 2,48,530 കർഷകരിൽ നിന്ന് 7.28 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.
കൊച്ചി വിമാനത്താവളത്തിന് ചുറ്റുമുള്ള കനാൽ പുനരുജ്ജീവനം. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ എളവള്ളി പഞ്ചായത്തിലെ ഇന്ദ്രാം ചിറയ്ക്കാണ് കയർ ഭൂവസ്ത്രം അണിയിച്ചത്
വൈക്കത്തെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ 125 ഗ്രൂപ്പുകൾക്ക് പച്ചക്കറിത്തൈകള്‍ നൽകി.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള തീർത്ഥാടകർക്ക് കൊച്ചി എംബാർക്കേഷൻ പോയിന്റ്.
തൃശ്ശൂര്‍ ഫാര്‍മേഴ്സ് അസോ. ഓഫ് ഇന്ത്യ, സിയാസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംഗമം
തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്സിലാണ് ഒഴിവുകള്‍.
പീച്ചി അഗ്രി ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ 27 ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാണ്.
അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ചാണ് ശിൽപശാല.