കോട്ടയത്ത് റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍

നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി.